കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
വാര്‍ഷിക പദ്ധതി രേഖ

 

 

 

 

മാടക്കത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി രേഖ

ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഔദ്യോഗിക  രേഖ.

മാടക്കത്തറ ഗ്രാമപഞ്ചായത്തിന്റെ പദ്ധതി രേഖ  റിപ്പോർട്ട്

ഗ്രാമപഞ്ചായത്തിന്റെ പദ്ധതി രേഖ ഒരു സാമ്പത്തിക വർഷത്തേക്കുള്ള  വികസന പദ്ധതികള്‍ വിശദീകരിക്കുന്ന ഔദ്യോഗിക രേഖയാണ്. പഞ്ചായത്തിന്റെ സാമ്പത്തിക വിഭവങ്ങൾ ജനക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതികളാണ് പദ്ധതി രേഖയിലൂടെ അവതരിപ്പിക്കുന്നത്.

വരുമാനം

പഞ്ചായത്തിന് ലഭിക്കുന്ന വിവിധ വരുമാന സ്രോതസ്സുകളും സാമ്പത്തിക വിഭവങ്ങളും.

 

വികസന പദ്ധതികൾ

അടിസ്ഥാന സൗകര്യ വികസനത്തിനും ജനക്ഷേമത്തിനുമായി ആസൂത്രണം ചെയ്യുന്ന വിവിധ വികസന പദ്ധതികൾ.

📚 പദ്ധതി രേഖ  റെക്കോർഡ് ലൈബ്രറി

സാമ്പത്തിക വർഷം തിരഞ്ഞെടുത്ത് ബന്ധപ്പെട്ട പദ്ധതി രേഖ  കാണുക

2023–24

Budget Report

View Report  

2024–25

Budget Report

View Report  

2025–26

Budget Report

View Report  

2026–27

പദ്ധതി രേഖ

View Report  

 പദ്ധതി രേഖ റിപ്പോർട്ടുകൾ സാമ്പത്തിക വർഷം അടിസ്ഥാനത്തിൽ ഔദ്യോഗിക രേഖകളായി ലഭ്യമാക്കുന്നു. ബന്ധപ്പെട്ട വർഷത്തിലെ “View Report” ബട്ടൺ ക്ലിക്ക് ചെയ്ത് റിപ്പോർട്ട് പരിശോധിക്കാം.