കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
ഒറ്റനോട്ടത്തില്‍

ബ്ലോക്ക് പഞ്ചായത്ത് : ഒല്ലൂക്കര  

ജില്ല : തൃശ്ശൂര്‍ 

താലൂക്ക് : തൃശ്ശൂര്‍

ഉൾടപ്പടുന്ന വില്ലേജുകൾ : മാടക്കത്തറ, കുറിച്ചിക്കര,വെള്ളാനിക്കര 

നിയോജക മണ്ഡലം : ഒല്ലുര്‍ 

ലോകസഭ മണ്ഡലം: തൃശ്ശൂര്‍ 

പഞ്ചായത്ത് വിസ്തൃതി : 21.59 ച. കി. മി.

ജന സംഖ്യ : 491244 

ആകെ കുടുംബങ്ങൾ : 10452 

പട്ടികജാതി ജന സംഖ്യ : 2380 

പട്ടികവര്‍ഗ്ഗം : 10 

അതിരുകൾ 

വടക്ക് :തെക്കുംകര ഗ്രാമപഞ്ചായത്ത് 

കിഴക്ക് : പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 

തെക്ക് : തൃശ്ശൂര്‍ കോര്‍പ്പറേഷന്‍

പടിഞ്ഞാറ് : തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, മുളങ്കുന്നത്ത്കാവ് ഗ്രാമ‌പഞ്ചായത്ത്