കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
ആസൂത്രണ സമിതി

പഞ്ചായത്ത് ആസൂത്രണ സമിതി


പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

ക്രമ നം 

പേര് 

മേല്‍ വിലാസം 

സ്ഥാനം 

1

സണ്ണി ചെന്നിക്കര പ്രസിഡണ്ട് മാടക്കത്തറ ഗ്രാമപഞ്ചായത്ത്അധ്യക്ഷന്‍  

2

അരുണ്‍ ജോണ്‍ ടി സെക്രട്ടറി, മാടക്കത്തറ ഗ്രാമപഞ്ചായത്ത് കണ്‍വീനര്‍  

3

വി ജി പുഷ്കരന്‍ വെളുത്താത്ത് വീട്, മാടക്കത്തറഉപാധ്യക്ഷന്‍  

4

സുകന്യ ബൈജു വൈസ് പ്രസിഡണ്ട് ഫോണ്‍: 9961724208അംഗം  

5

കെ പി പ്രശാന്ത് ചെയര്‍പേഴ്സണ്‍ വികസന കാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ഫോണ്‍:9847430054അംഗം  

6

സാവിത്രി രാമചന്ദ്രന്‍ ചെയര്‍പേഴ്സണ്‍ ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി, മാടക്കത്തറ ഫോണ്‍:9605488693അംഗം  

7

അശോകന്‍ ആലൂക്കല്‍ചെയര്‍ പേഴ്സണ്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ഫോണ്‍-9495093028 അംഗം  

8

പീറ്റര്‍ എം രാജ്  9447821046അംഗം  

9

ഇന്ദിര മോഹനന്‍ പുത്തന്‍കുളം, ഫോണ്‍-9495636304അംഗം  

10

സുധാകരന്‍ സി ചന്തുവാരത്ത്, ശ്രേയസ് നഗര്‍, ഒല്ലൂക്കര അംഗം  

11

രാജേശ്വരി എംശ്രീപത്മം  ,ഒല്ലുൂക്കര 9497656352അംഗം  

12

ഡോ. കെ എസ് ജയന്തി  കള്ളാടത്തില്‍ 9447408443അംഗം  

13

ടി വി ഗോപിഹാസന്‍തേങ്ങാമൂച്ചി, താണിക്കുടം, ഫോണ്‍:9400695930 അംഗം  

14

ടി എസ് മനോജ് കുമാര്‍  9961665580അംഗം  

15

ജിത്ത് ചിറക്കക്കോട് വടക്കേക്കര ഹൗസ്, ഫോണ്‍-9847232002 അംഗം