ളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം

October 14, 2026

പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം " പദ്ധതിയുടെ ഭാഗമായി തൃശൂർ പീച്ചി മത്സ്യഭവന് കീഴിൽ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം 15/10/26 ന് വ്യാഴാഴ്ച (നാളെ ) രാവിലെ 9.00 ന് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  ശ്രീ സണ്ണി ചെന്നിക്കര അവർകൾ കച്ചിത്തോട് ഡാം പരിസരത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് നിർവഹിക്കുന്നു.

കച്ചിത്തോട്