പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം
October 14, 2026
പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം " പദ്ധതിയുടെ ഭാഗമായി തൃശൂർ പീച്ചി മത്സ്യഭവന് കീഴിൽ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം 15/10/26 ന് വ്യാഴാഴ്ച (നാളെ ) രാവിലെ 9.00 ന് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സണ്ണി ചെന്നിക്കര അവർകൾ കച്ചിത്തോട് ഡാം പരിസരത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് നിർവഹിക്കുന്നു.