കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
പ്രധാന സ്ഥലങ്ങള്‍

കച്ചിത്തോട് ചെക്ക് ഡാം

താണിക്കുടം ഭഗവതി ക്ഷേത്രം

കാര്‍ഷിക സര്‍വ്വകലാശാല

കശുമാവ് ഗവേഷണ കേന്ദ്രം

കൃഷി വിജ്ഞാന കേന്ദ്രം

400 കെ വി സബ് സ്റ്റേഷന്‍

പവര്‍ഗ്രിഡ് HVDC