ഒറ്റനോട്ടത്തില്
ബ്ലോക്ക് പഞ്ചായത്ത് : ഒല്ലൂക്കര
ജില്ല : തൃശ്ശൂര്
താലൂക്ക് : തൃശ്ശൂര്
ഉൾടപ്പടുന്ന വില്ലേജുകൾ : മാടക്കത്തറ, കുറിച്ചിക്കര,വെള്ളാനിക്കര
നിയോജക മണ്ഡലം : ഒല്ലുര്
ലോകസഭ മണ്ഡലം: തൃശ്ശൂര്
പഞ്ചായത്ത് വിസ്തൃതി : 21.59 ച. കി. മി.
ജന സംഖ്യ : 491244
ആകെ കുടുംബങ്ങൾ : 10452
പട്ടികജാതി ജന സംഖ്യ : 2380
പട്ടികവര്ഗ്ഗം : 10
അതിരുകൾ
വടക്ക് :തെക്കുംകര ഗ്രാമപഞ്ചായത്ത്
കിഴക്ക് : പാണഞ്ചേരി ഗ്രാമപഞ്ചായത്ത്
തെക്ക് : തൃശ്ശൂര് കോര്പ്പറേഷന്
പടിഞ്ഞാറ് : തൃശ്ശൂര് കോര്പ്പറേഷന്, മുളങ്കുന്നത്ത്കാവ് ഗ്രാമപഞ്ചായത്ത്