ആസൂത്രണ സമിതി
പഞ്ചായത്ത് ആസൂത്രണ സമിതി
പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
ക്രമ നം | പേര് | മേല് വിലാസം | സ്ഥാനം |
1 | സണ്ണി ചെന്നിക്കര | പ്രസിഡണ്ട് മാടക്കത്തറ ഗ്രാമപഞ്ചായത്ത് | അധ്യക്ഷന് |
2 | അരുണ് ജോണ് ടി | സെക്രട്ടറി, മാടക്കത്തറ ഗ്രാമപഞ്ചായത്ത് | കണ്വീനര് |
3 | വി ജി പുഷ്കരന് | വെളുത്താത്ത് വീട്, മാടക്കത്തറ | ഉപാധ്യക്ഷന് |
4 | സുകന്യ ബൈജു | വൈസ് പ്രസിഡണ്ട് ഫോണ്: 9961724208 | അംഗം |
5 | കെ പി പ്രശാന്ത് | ചെയര്പേഴ്സണ് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ഫോണ്:9847430054 | അംഗം |
6 | സാവിത്രി രാമചന്ദ്രന് | ചെയര്പേഴ്സണ് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി, മാടക്കത്തറ ഫോണ്:9605488693 | അംഗം |
7 | അശോകന് ആലൂക്കല് | ചെയര് പേഴ്സണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ഫോണ്-9495093028 | അംഗം |
8 | പീറ്റര് എം രാജ് | 9447821046 | അംഗം |
9 | ഇന്ദിര മോഹനന് | പുത്തന്കുളം, ഫോണ്-9495636304 | അംഗം |
10 | സുധാകരന് സി | ചന്തുവാരത്ത്, ശ്രേയസ് നഗര്, ഒല്ലൂക്കര | അംഗം |
11 | രാജേശ്വരി എം | ശ്രീപത്മം ,ഒല്ലുൂക്കര 9497656352 | അംഗം |
12 | ഡോ. കെ എസ് ജയന്തി | കള്ളാടത്തില് 9447408443 | അംഗം |
13 | ടി വി ഗോപിഹാസന് | തേങ്ങാമൂച്ചി, താണിക്കുടം, ഫോണ്:9400695930 | അംഗം |
14 | ടി എസ് മനോജ് കുമാര് | 9961665580 | അംഗം |
15 | ജിത്ത് ചിറക്കക്കോട് | വടക്കേക്കര ഹൗസ്, ഫോണ്-9847232002 | അംഗം |