മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍
മാടക്കത്തറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമാര്
ഭരണ ചരിത്രത്തിലെ നേതാക്കള്

കെ.കെ സുരേന്ദ്രന്‍
രാഷ്ട്രീയ കക്ഷി : CPIM
1969-1988

എം.എം. അവറാച്ചന്‍
രാഷ്ട്രീയ കക്ഷി : CPIM
1988-1995

ലിസ്സി വില്‍സണ്‍
രാഷ്ട്രീയ കക്ഷി : CPIM
1995-1999

സുലോചന ഗോപി
രാഷ്ട്രീയ കക്ഷി : CPIM
1999-2000

സുന്ദരന്‍ കുന്നത്തുള്ളി
രാഷ്ട്രീയ കക്ഷി : INC
2000-2005

ഗോപീ ഹാസന്‍
രാഷ്ട്രീയ കക്ഷി : CPIM
2005-2010

സുജാത ബാലകൃഷ്ണന്‍
രാഷ്ട്രീയ കക്ഷി : INC
2010-2015

പി എസ് വിനയന്‍
രാഷ്ട്രീയ കക്ഷി : CPIM
2015 - 2020

ഇന്ദിര മോഹനന്‍
രാഷ്ട്രീയ കക്ഷി : CPIM
2021 - 2026