കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.

മാടക്കത്തറ പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് : ഒല്ലൂക്കര ജില്ല : തൃശ്ശൂര്‍ താലൂക്ക് : തൃശ്ശൂര്‍ഉൾടപ്പടുന്ന വില്ലേജുകൾ : മാടക്കത്തറ, കുറിച്ചിക്കര,വെള്ളാനിക്കര നിയോജക മണ്ഡലം : ഒല്ലുര്‍ ലോകസഭ മണ്ഡലം: തൃശ്ശൂര്‍ പഞ്ചായത്ത് വിസ്തൃതി : 21.59 ച. കി. മി.ജന സംഖ്യ : 491244 ആകെ കുടുംബങ്ങൾ : 10452 പട്ടികജാതി ജന സംഖ്യ : 2380 പട്ടികവര്‍ഗ്ഗം : 10 അതിരുകൾ വടക്ക് :തെക്കുംകര ഗ്രാമപഞ്ചായത്ത് കിഴക്ക് : പാണഞ്ചേരി ഗ്രാമപഞ്ചായത്ത് തെക്ക് : തൃശ്ശൂര്‍ കോര്‍പ്പറേഷന്‍പടിഞ്ഞാറ് : തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, മുളങ്കുന്നത്ത്കാവ് ഗ്രാമ‌പഞ്ചായത്ത്

സണ്ണി ചെന്നിക്കര

പ്രസിഡൻ്റ്

സുകന്യ ബൈജു

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രശാന്ത് കെ പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സാവിത്രി രാമചന്ദ്രന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അശോകന്‍ ആലൂക്കല്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അരുണ്‍ ജോണ്‍ ടി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

മലനിരകളും, കുന്നുകളും‍, നീര്‍ചാലുകളും, ക്യഷിയിടങ്ങളും അടങ്ങിയ പ്രക്യതിരമണീയമായ സവിശേഷതകളുള്ള ഒരു പഞ്ചായത്താണ് മാടക്കത്തറ ഗ്രാമപഞ്ചായത്ത്.18 വാര്‍ഡുകളുണ്ടിവിടെ.പെരുമ്പടപ്പ് രാജകുടുംബത്തിലെ ആളുകള്‍ പലയിടങ്ങളില്‍ സ്ഥലം കൈയ്യേറി കോട്ടകള്‍ പണിതുയര്‍ത്തിയതായി പഴമക്കാര്‍ പറയുന്നു.ഇങ്ങനെ കുറേയധികം കോട്ടകള്‍ ഉണ്ടായതിനാല്‍ ഈ സ്ഥലം കോട്ടേപ്പാടം എന്നറിയപ്പെട്ടു.പൂവ്വംമരം പടര്‍ന്നു പന്തലിച്ച് നിന്നിരുന്ന ഒരു പ്രദേശം കാടിനാല്‍ ചുറ്റപ്പെട്ട് കണ്ടിരുന്ന ഒരു ഭാഗം ഈ ഗ്രാമപഞ്ചായത്തി ല്‍ ഉണ്ടായിരുന്നു. കാട്ടുപ്രദേശമായ ഈ ഭാഗത്തിനെ മരത്തിന്റ പേര് കൂടി ചേര്‍ത്ത് കാട്ടിലെ പൂവ്വം എന്നും പിന്നീട് അത് ചുരുങ്ങി ഇന്ന് കട്ടിലപ്പൂവ്വം എന്നും അറിയപ്പെടുന്നു.പണ്ട് ശ്രീപരമശിവന്‍ ഒരു ചെരയ്ക്കാതോട് പാത്രവുമായി ഭിക്ഷാടനം നടത്തുകയും ശേഷം തോട് വലിച്ചെറിയുകയും ചെയ്തു എന്ന് പഴമക്കാര്‍ ഐതിഹ്യരേഖകളില്‍ വായിച്ചതായി പറയുന്നു.ഈ തോട് ചെന്നു വീണ സ്ഥലം ചിറയ്ക്കാതോട് എന്നറിയപ്പെട്ടു.ഇത് കാലക്രമേന ലോപിച്ച് ചിറയ്ക്കാക്കോട് എന്നായി മാറി.കുറിഞ്ചി എന്നാല്‍ മലയെന്നാണ് അര്‍ത്ഥം. മലയുടെ താഴ്വര പ്രദേശനാമത്തിന് കാരണമായ കുറിഞ്ചി കുറിച്ചി എന്നു...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍

മാടക്കത്തറ ഗ്രാമപഞ്ചായത്ത് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 14, 2026

പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം

പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം " പദ്ധതിയുടെ ഭാഗമായി തൃശൂർ പീച്ചി മത്സ്യഭവന് കീഴിൽ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം 15/10/26 ന് വ്യാഴാഴ്ച (നാളെ ) രാവിലെ 9.00 ന് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ...

കൂടുതൽ വായിക്കുക
പുതിയ വാർത്ത